പട്ടാപ്പകല്‍ കാമുകിയുടെ മുന്നില്‍ വെച്ച് ഇരുപത്തിരണ്ടുകാരനെ വെട്ടിക്കൊന്നു. കരൂര്‍ കാമരാജപുരം സ്വദേശി ഹരിഹരനാണ് കൊല്ലപ്പെട്ടത്. 

To advertise here,

പെണ്‍കുട്ടിയുടെ ബന്ധുക്കളായ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹരിഹരനും പെണ്‍കുട്ടിയും പഠിക്കുന്ന കാലം മുതല്‍ പ്രണയത്തിലായിരുന്നു. 

ചൊവ്വാഴ്ച കാമരാജപുരത്തെ ഒരു ക്ഷേത്രത്തിന് സമീപത്ത് വെച്ച് സംസാരിക്കുകയായിരുന്നു ഇരുവരും. അതേസമയം ഇവിടേക്കെത്തിയ പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് കൊല നടത്തിയത്.