അതിശക്തമായ മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി. എലത്തൂര്‍ കോസ്റ്റല്‍ പോലീസാണ് മുന്നറിയിപ്പ് നല്‍കിയത്. ഡിസംബര്‍ അഞ്ച് വരെയാണ് മത്സ്യബന്ധനത്തിന് നിരോധനം. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. 

To advertise here,

In short - A red alert has been issued in Kozhikode district due to heavy rainfall. Fishermen have been warned not to go to the sea, as advised by the Elathur coastal police. Fishing activities are banned until December 5. Coastal residents are also urged to exercise caution.