പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹരിക്കാം, കോവിഡ് മരണക്കണക്കിലെ പിഴവുകൾ തള്ളാതെ ആരോഗ്യമന്ത്രി
പിഴവുകൾ തള്ളാതെ ആരോഗ്യമന്ത്രി വീണ ജോർജ്
കോവിഡ് മരണം സംബന്ധിച്ച കണക്കിലെ പിഴവുകൾ തള്ളാതെ ആരോഗ്യമന്ത്രി വീണ ജോർജ്. കോവിഡ് മരണക്കണക്കിൽ പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹരിക്കാം. കോവിഡ് മരണം മനഃപൂർവം മറച്ചുവെച്ചിട്ടില്ല. ഇ-മെയിൽ വഴി പരാതി അയച്ചാൽപോലും പരിശോധിക്കും. കോവിഡ് മരണം റിപ്പോർട്ട് ചെയ്യാതിരുന്നിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും വീണ ജോർജ് വ്യക്തമാക്കി.
To advertise here,
Published: 02 Jul 2021, 04:25 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
Related Articles
Recommended For You
More from this section
To advertise here,
Most Read
To advertise here,


Most Commented