ട്രാവൻകൂർ ഷുഗേഴ്സ് ആന്റ് കെമിക്കൽസിൽ ജവാൻ മദ്യനിർമ്മാണം പുനരാരംഭിക്കാൻ എക്സൈസ് വകുപ്പ് അനുമതി നൽകി. മദ്യ ഉൽപ്പാദനത്തിനു എക്സൈസ് കമ്മിഷ്ണറാണ് അനുമതി നൽകിയത്. മദ്യ ഉൽപ്പാദനം നിര്‍ത്തിവെച്ചിട്ട് രണ്ടാഴ്ച പിന്നിട്ടിരുന്നു. 

To advertise here,