ഡി.വൈ.എഫ്.ഐ. മനുഷ്യ ചങ്ങലയുടെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന പൊതുയോഗത്തില്‍ സി.പി.എം.ജില്ലാ സെക്രട്ടറി എം.വി.ഗോവിന്ദന്‍ സംസാരിക്കുന്നു

To advertise here,

കേന്ദ്ര അവഗണനയ്ക്കെതിരേ കൈകോർത്ത് ഡി.വൈ.എഫ്.ഐയുടെ മനുഷ്യച്ചങ്ങല. റെയിൽവേ യാത്രാദുരിതം, കേന്ദ്രത്തിന്റെ നിയമന നിരോധനം, സംസ്ഥാനത്തിനെതിരെയുള്ള സാമ്പത്തിക ഉപരോധം തുടങ്ങിയവയിൽ പ്രതിഷേധിച്ചാണ്‌ ഡി.വൈ.എഫ്.ഐ. മനുഷ്യച്ചങ്ങല തീർത്തത്.  അരൂരിൽനിന്ന് തത്സമയം