To advertise here,

കൊച്ചി: മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്തതിന് ലീഗ് നടപടി എടുക്കുകയാണെങ്കില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുക്കേണ്ടി വരുമെന്ന് മന്ത്രി കെ ടി ജലീല്‍. പ്രതിഷേധത്തില്‍ യുഡിഎഫിനുള്ളില്‍ ഇപ്പോഴും ഐക്യമില്ല. യുഡിഎഫ് ഈ നിലപാട് തുടര്‍ന്നാല്‍ മുസ്ലീം ലീഗിന് എല്‍ഡിഎഫിനൊപ്പം നില്‍ക്കേണ്ടി വരുമെന്നും ജലീല്‍ പറഞ്ഞു.