കോവിഡ് അതിതീവ്രമായി പടരുന്ന ഘട്ടത്തിൽ സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ ശിക്ഷയായി കാണരുതെന്ന് കെജിഎംഒയുടെ സംസ്ഥാന പ്രസിഡന്റ് ഡോ.വിജയകൃഷ്ണൻ. ഇത് ഏറ്റവും യുക്തമായ തീരുമാനമാണ്, ഈ ലോക്ക്ഡൗൺ ജനങ്ങൾക്കു വേണ്ടിയുള്ളതാണ്. കോവിഡ് എന്ന മഹാമാരിയുടെ തീവ്രവ്യാപനത്തെ തടയാൻ ഈ ലോക്ക്ഡൗൺ കൂടിയേ തീരൂ. പത്തു ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചാൽ അതിന്റെ ഫലമറിയാൻ രണ്ടാഴ്ചയോളമെടുക്കുമെന്നും അതിതീവ്ര വ്യാപനഘട്ടത്തിൽ ജനങ്ങൾ പരസ്പരം കാണുകയും കൂട്ടംകൂടുകയും ചെയ്യരുത് എന്നത് വളരെ പ്രധാനമാണെന്നും അദ്ദേഹം പറയുന്നു.
Published: 06 May 2021, 03:03 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented