ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാരുകളുമായി കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ചര്‍ച്ച തുടങ്ങി. ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാനുള്ള അനുമതി നല്‍കണമെന്ന് ചില സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

To advertise here,