അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്ത്യൻ പനോരമയിൽ പ്രദർശനത്തിനെത്തിയ 'ധബാരി ക്യുരിവി' എന്ന ചിത്രത്തെക്കുറിച്ച് സംവിധായകൻ  പ്രിയനന്ദനൻ. ഇരുള ഭാഷയിൽ പ്രദര്‍ശനത്തിനെത്തിയ ചിത്രം അട്ടപ്പാടിയിലെ ​ഗോത്രവിഭാ​ഗത്തിലെ ഒരു പെൺകുട്ടിയുടെ പോരാട്ടത്തിന്റെ കഥയാണ് പറയുന്നത്.

To advertise here,