ദേവനന്ദയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ട് പോയതാകാമെന്ന് അമ്മ. മരിച്ച നിലയില്‍ കണ്ടെത്തിയ ആറ് കടന്ന് ഇതുവരെ കുട്ടി പോയിട്ടില്ലെന്നും അമ്മ ധന്യ മാധ്യമങ്ങളോട് പറഞ്ഞു. തന്നോട് പറയാതെ അവള്‍ എങ്ങോട്ടും പോകില്ലെന്നും അവര്‍ വ്യക്തമാക്കി. തന്നോട് പറയാതെ മകള്‍ എങ്ങോട്ടും പോകാറില്ല. അതാണ് അവളെ ആരെങ്കിലും കൊണ്ടുപോയതാണോ എന്നതില്‍ തനിക്ക് സംശയമുള്ളതെന്നും ധന്യ മാധ്യമങ്ങളോട് പറഞ്ഞു.

To advertise here,