മുട്ടുവേദന മാറാന്‍ സൈക്കിള്‍ ചവിട്ടി തുടങ്ങിയതാണ് കെ.വി രതീശന്. സ്വന്തം നാടായ പിണറായിയില്‍ നിന്ന് തിരുവനന്തപുരം വരെ സൈക്കിളില്‍ പോയി വരാന്‍ രതീശനിപ്പോള് രണ്ടു ദിവസം മതി. തലശേരി വാട്ടര്‍ അതോറിറ്റി ജീവനക്കാരനായ രതീശന് അവധിയെടുത്താണ് സൈക്കിള്‍ യാത്ര നടത്തുന്നത്.
സൈക്കിൾ ഒരു ജനകിയ വാഹനമാണ്. സൈക്കിൾ യാത്രയിൽ കൂടുതൽ ആളുകളെ പരിചയപ്പെടാൻ കഴിയുമെന്നും രതീശൻ പറഞ്ഞു. ഒരു ദിവസം ഏറ്റവും കൂടുതൽ സഞ്ചരിച്ചത് 250 കിലോമീറ്ററാണ്.
സൈക്കിൾ യാത്ര ഏതൊരു സാധാരണക്കാരനും നടത്താൻ കഴിയുമെന്നും യാത്രയിൽ വെള്ളവും ഭക്ഷണവും മുടങ്ങാതെ കഴിക്കണമെന്നും രതീശൻ പറഞ്ഞു.
Published: 24 Jan 2021, 12:17 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented