സ്പുട്നിക് വാക്സിന് നിര്‍മാണ യൂണിറ്റ് കേരളത്തില്‍ സ്ഥാപിച്ചേക്കും; റഷ്യ കേരളവുമായി ബന്ധപ്പെട്ടു
സ്പുട്നിക് വാക്സിന്റെ നിര്‍മാണ യൂണിറ്റ് കേരളത്തില്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യന്‍ ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരുമായി പ്രാരംഭ ചര്‍ച്ചകള്‍ നടത്തി. കേരളത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒരു നീക്കമാണ് ഇത്.
ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ റഷ്യന്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ മേല്‍നോട്ടത്തില്‍ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കലില്‍ ആയിരിക്കും യൂണിറ്റ് സ്ഥാപിക്കുക എന്നാണ് പ്രാഥമിക വിവരം.
Published: 22 Jul 2021, 10:16 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented