കോടഞ്ചേരിയിലെ മിശ്രവിവാഹത്തെക്കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന്‌ പെൺകുട്ടിയുടെ അച്ഛൻ ജോസഫ് ടി.ജെ. മകളെ മയക്കുമരുന്ന് കുത്തിവെച്ച് മയക്കിയെടുത്തോ എന്ന് സംശയമുണ്ട്. കേരളാ പൊലീസിൽ നിന്ന് നീതി കിട്ടിയില്ലെന്നും ഒരു പാർട്ടിക്കാരും തന്നെ പിന്തുണച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

To advertise here,