ആമയുമൊത്ത് ആപ്പിൾ പങ്കിട്ട് കഴിക്കുന്ന ചിമ്പാൻസി. ട്വിറ്ററിലെ ഈ അപൂർവ്വ സൗഹൃദത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ബ്യൂട്ടെങ്ബീഡെൻ എന്ന ട്വിറ്റർ അക്കൗണ്ടിൽ ജൂലൈ 17നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആപ്പിൾ ഒരു കഷണം കടിച്ചശേഷം തൊട്ടടുത്തിരുന്ന ആമയുടെ വായിൽ വച്ചുകൊടുക്കുന്ന അപൂർവ്വ സ്നേഹപ്രകടനമാണ് വീഡിയോയിൽ. വീഡിയോ ഇതുവരെ 9 മില്യൺ പേർ കണ്ടുകഴിഞ്ഞു.
Content Highlights: Chimpanzee and Tortoise
Published: 20 Jul 2022, 08:14 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented