ജനം പരക്കം പായുമ്പോൾ അധോലോക നായകൻ ഛോട്ടാ രാജന് എയിംസിൽ ചികിത്സ.  ജനം കിടക്കകൾക്കായി നെട്ടോട്ടമോടുമ്പോൾ ഛോട്ടാ രാജന് എയിംസിൽ ചികിത്സ നൽകിയതിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്.

To advertise here,

ഡൽഹി ഹൈക്കോടതി ജഡ്ജിമാർക്കും കുടുംബാംഗങ്ങൾക്കും പഞ്ചനക്ഷത്ര ഹോട്ടലിൽ 100 മുറി ബുക്ക് ചെയ്തതിനെതിരേയും വിമർശനങ്ങൾ ഉയരുന്നുണ്ട്.