തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പോലീസ് അഴിമതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തിരുവനന്തപുരത്ത് ഡിജിപിയുടെ വിവാദ വില്ല സന്ദര്‍ശിച്ച ശേഷമായിരുന്നു ഇരുവരുടെയും പ്രതികരണം.

To advertise here,