കണ്ണൂര്‍: ജൈവ വൈവിധ്യത്താല്‍ സമ്പന്നമായ മാടായിപ്പാറ വരും തലമുറയുടെ ജലസ്രോതസ്സ് കൂടിയാണ്. അപൂര്‍വയിനം സസ്യങ്ങള്‍, ജീവികള്‍ എന്നിവയെ ഇവിടെ കാണാനാവും. എന്നാല്‍, അഞ്ചു പതിറ്റാണ്ടിനിടെ മാടായിപ്പാറയുടെ മൂന്നൂറേക്കര്‍ അപ്രത്യക്ഷമായി കഴിഞ്ഞു.

To advertise here,

Content Highlights: Bio Diversity Rich Madayipara, The Water Source For Coming Generation