സംസ്ഥാനത്ത് കാലാവസ്ഥ പ്രതികുലമായിക്കൊണ്ടിരിക്കുന്നു. ഉരുള്‍പൊട്ടലും മഴയും കറ്റും മണ്ണിടിച്ചിലും പലയിടങ്ങിളിലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സാഹചര്യം മുന്നില്‍ കണ്ട് ഒരു എമര്‍ജന്‍സി കിറ്റ് തയാറാക്കാം. എന്തൊക്കെയാണ് എമര്‍ജന്‍സി കിറ്റില്‍ വേണ്ടത്. 

To advertise here,