വടകര ഏറാമലയിൽ ആർ.എം.പി. പ്രവർത്തകന്റെ വീടിനു നേരെ അക്രമം ഏറാമല പഞ്ചായത്ത് അംഗം ജി. രതീഷിന്റെ വീട്ടിനു നേരെയാണ് അക്രമം ഉണ്ടായത് അക്രമികൾ വീടിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർത്തു. സംഭവത്തിനു പിന്നിൽ സി.പി.എം. ആണെന്ന് ആർ.എം.പി. ആരോപിച്ചു.  

To advertise here,