ഐ ലൗ ഫുഡ്; ഓരോ ഭക്ഷണവും വളരെ ആസ്വദിച്ചാണ് കഴിക്കാറുള്ളതെന്ന് പറയുകയാണ് തെന്നിന്ത്യൻ താരം ആശിഷ് വിദ്യാർഥി. അമ്പത്തിയാറാം വയസിലെ തന്റെ ഫുഡ് വ്ലോഗിങ്ങിനെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

To advertise here,