കോഴിക്കോട്: കൂടത്തായി കൂട്ട കൊലപാതക കേസിലെ പൊന്നാമറ്റം റോയി വധക്കേസില്‍ ഒന്നാംപ്രതി ജോളിയുടെ ജാമ്യാപേക്ഷയില്‍ 19-ന് വിധി പറയും. കോഴിക്കോട് ജില്ലാ കോടതിയില്‍ മണിക്കൂറുകള്‍ നീണ്ട വാദ പ്രതിവാദത്തിനൊടുവിലാണ് വിധി പറയല്‍ 19-ലേക്ക് മാറ്റിയത്. പ്രതിക്കുവേണ്ടി അഡ്വ.ബി.എ ആളൂര്‍ നേരിട്ട്  കോടതിയിലെത്തി വാദം  നടത്തി.- കൂടുതൽ വായിക്കാം

To advertise here,