എം.ടി. വാസുദേവന്‍ നായരെ അനുസ്മരിക്കവേ വിതുമ്പിക്കരഞ്ഞ് നടി കുട്ട്യേടത്തി വിലാസിനി. കോഴിക്കോട് വിലാസിനി ആയിരുന്ന താന്‍, എം.ടിയുടെ കുട്ട്യേടത്തിയില്‍ അഭിനയിച്ചതിലൂടെയാണ് കുട്ട്യേടത്തി വിലാസിനിയായത്. എം.ടി യുടെ കൂടെ നില്‍ക്കാനും നടക്കാനുമുള്ള ഭാഗ്യം ലഭിച്ചു. മരണമില്ലാത്ത മനുഷ്യനാണ് എം.ടിയെന്നും അവര്‍ പറഞ്ഞു.
 

To advertise here,