ചലചിത്രതാരം ബിജുകുട്ടൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. പാലക്കാട് വടക്കുംമുറി ദേശീയ പാതയിൽ വെള്ളിയാഴ്ച രാവിലെ ആറു മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട കണ്ടെയ്നർ ലോറിയിലിടിക്കുകയായിരുന്നു. അപകടത്തിൽ ബിജുക്കുട്ടന്റെ കൈക്ക് പരിക്കേറ്റു. പാലക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം ബിജുക്കുട്ടൻ എറണാകുളത്തേക്ക് തിരിച്ചുപോയി.
Content Highlights: Actor Biju Kuttan sustained a hand injury after his car hit a stationary container lorry in Palakkad
Published: 15 Aug 2025, 01:13 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented