സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ കാറപകടത്തില്‍ നടന്‍മാരായ അര്‍ജുന്‍ അശോക്, സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവരടക്കം അഞ്ചു പേര്‍ക്ക് പരിക്കേറ്റു. കൊച്ചി എം.ജി റോഡില്‍ വച്ച് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാര്‍ തലകീഴായി മറിയുകയായിരുന്നു.സംഭവത്തിൽ അമിത വേഗത്തില്‍ വാഹനമോടിച്ചതിന് സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. 

To advertise here,