വരാല് പശ, ചുണ്ണാമ്പ് വള്ളി, കുമ്മായം, കുളമാവിന്റെ തോല്, പാണലിന്റെ ഇല, തുടങ്ങിയ പ്രകൃതിദത്ത വസ്തുക്കള്‍ ഉപയോഗിച്ച് വീട് പണിയാനാകുമോ ? സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് പത്തനംതിട്ട സ്വദേശിയായ ജേക്കബ്ബ് തങ്കച്ചന്.
മണ്ണില്‍ വിവിധയിനം ഔഷധസസ്യങ്ങളുടെ ചേരുവകള്‍ കൂട്ടിക്കുഴിച്ചാണ് ഭിത്തി പണിയാനാവശ്യമായ കട്ടകള്‍ ഉണ്ടാക്കിയത്. 200 ചതുരശ്ര അടിയില്‍ത്താഴെയുള്ള വീടിന് ഒറ്റമുറിയും സിറ്റ്ഔട്ടുമാണുള്ളത്.
Published: 04 Dec 2021, 09:55 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented