ഇന്ത്യന്‍ വ്യോമത്താവളങ്ങള്‍ പാകിസ്താന്‍ ആക്രമിച്ചതിന് തൊട്ടുപിന്നാലെ ഇന്ത്യ യുദ്ധം പ്രഖ്യാപിച്ചു. പാകിസ്താന്റെ ഓപ്പറേഷന്‍ ചെങ്കിസ് ഖാന്‍. കരസേനാ മേധാവി സാം മനേക് ഷായുടെ നേതൃത്വത്തില്‍ ഇന്ത്യ തിരിച്ചടിച്ചു. കീഴടങ്ങാത്തപക്ഷം നിങ്ങള്‍ തുടച്ചുനീക്കപ്പെടുമെന്ന് മനേക് ഷാ മുന്നറിയിപ്പ് നല്‍കി. ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യംകുറഞ്ഞ യുദ്ധത്തിനൊടുവില്‍ ഡിസംബര്‍ 13-ന് പാക് സൈന്യം കീഴടങ്ങി. ലോകത്തിനുമുന്നില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ യുദ്ധവിജയം ബംഗ്ലാദേശ് വിമോചനത്തിന് കാരണമായി. വിമോചനം വൈകിപ്പിക്കാന്‍ യു.എസും ചൈനയും ശ്രമം നടത്തിയെങ്കിലും സോവിയറ്റ് പിന്തുണയോടെ ഇന്ത്യന്‍ നീക്കം വിജയിച്ചു.

To advertise here,

In short - After Pakistan's attack on Indian airfields, India declared war. Under the leadership of Army Chief Sam Manekshaw, India retaliated. Manekshaw warned Pakistan that if they did not surrender, they would be wiped out. Following the shortest war in history, the Pakistani army surrendered on December 13. India’s victory served as a source of national pride, leading to the liberation of Bangladesh. The U.S. and China attempted to delay the liberation, but with the support of the Soviet Union, India's move was successful.