ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മേപ്പടിയാൻ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടുകയാണ്. താരം തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നതും.

To advertise here,

"എന്റെ ആക്ഷൻ പ്രതീക്ഷിച്ചെത്തുന്നവർക്ക് നിരാശരാകേണ്ടിവരും. ഇതൊരു കുടുംബചിത്രമാണ്", ഉണ്ണി മുകുന്ദൻ പറയുന്നു. ചിത്രത്തെ കുറിച്ച് നായിക അഞ്ജു കുര്യനും മനസ്സുതുറക്കുന്നു.