ശബരിമല തന്നെയാണ് പ്രധാന വിഷയം, അത് ആർക്കെങ്കിലും മറക്കാൻ കഴിയുമോ?
തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ പിന്തുണ സംബന്ധിച്ച് ആദ്യം മുഖ്യമന്ത്രി മറുപടി പറയട്ടെയെന്ന് കെപിസിസി അധ്യക്ഷനും പേരാവൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയുമായ സണ്ണി ജോസഫ്. ശബരിമല വിഷയം തന്നെയാണ് ഈ തിരഞ്ഞെടുപ്പിലും പ്രധാന ചർച്ചാ വിഷയം. അത് ആർക്കെങ്കിലും മറക്കാൻ കഴിയുമോ ? പേരാവൂരിൽ തന്നെ കാണാനില്ലെന്ന പരാതിയിൽ വസ്തുതയില്ല, ആവശ്യത്തിന് എത്താറുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.
To advertise here,
Content Highlights: KPCC President Sunny Joseph addresses SDPI support rumors and the Sabarimala issue in the 2026 elections. KPCC President demands CM's stance on SDPI support., Sabarimala remains a centralcampaign topic for 2026., Sunny Joseph refutes claims of absence in Peravoor constituency.
Published: 03 Apr 2026, 12:37 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,


Most Commented