പതിനഞ്ചാം വയസ്സിൽ താൻ അനുഭവിച്ച ദുരിതം അതിൽ ഉയർന്നുവന്ന ദേഷ്യം. അതാണ് തന്നെ ആക്ടിവിസ്റ്റാക്കിയതെന്ന് എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുനിതാ കൃഷ്ണൻ. എം.പി വീരേന്ദ്രകുമാർ ദേശീയ പുരസ്‌കാരം നേടിയ ശേഷം മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിക്കുകയായിരുന്നു സുനിതാ കൃഷ്ണൻ.

To advertise here,