എന്നെ വേട്ടയാടി പുറത്താക്കിയതാണ് സിപിഎം, അടിമയായി നിൽക്കാൻ പറ്റില്ലല്ലോ - എസ്.രാജേന്ദ്രൻ
വരുന്ന നിയമസഭാതിരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയിൽ മാറ്റമുണ്ടാകുമെന്നും മത്സരിക്കാൻ ഇത്തവണ താനില്ലെന്നും തുറന്നടിച്ച് ദേവികുളം മുൻ എം.എൽ.എ എസ്.രാജേന്ദ്രൻ. തന്നേയും തന്റെ കൂടെനിൽക്കുന്നവരേയും വേട്ടയാടി പുറത്താക്കിയതാണെന്നും മാതൃഭൂമിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. കഴിഞ്ഞമാസമാണ് രാജേന്ദ്രൻ ബിജെപി അംഗത്വം സ്വീകരിച്ചത്.
'അടിമയായി അധികകാലം നിൽക്കാൻ പറ്റില്ലല്ലോ. എന്റെ വളർച്ചയിൽ അസൂയപൂണ്ടവരാണ് എന്നെ പുറത്താക്കാൻ കൂട്ടുനിന്നത്. അമ്മയും ഭാര്യയുമായി തമിഴ്നാട്ടിലേക്ക് പൊയ്ക്കൂടെ എന്ന് ചോദിച്ചവരുണ്ട്. എം.എം മണിയും മറ്റൊരു നേതാവും ജാതീയമായ വിഭാഗീയതയ്ക്കാണ് ശ്രമിക്കുന്നത്'- എസ്.രാജേന്ദ്രൻ പറയുന്നു
Content Highlights: Devikulam Ex-MLA S. Rajendran Breaks Silence on CPM Exit- Exclusive interview with Biju Pankaj
Published: 16 Feb 2026, 03:13 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented