തീയേറ്റർ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി അഭിനേതാക്കളായ റിമ കല്ലിങ്കൽ, സരസ ബാലുശ്ശേരി, ആൻ സലീം എന്നിവർ മാതൃഭൂമി ഡോട്ട്കോം ടോക്കീസിൽ. ഒറ്റപ്പെട്ട ഒരു തുരുത്തിൽ ജീവിക്കേണ്ടി വരുന്ന രണ്ട് സ്ത്രീകളുടെ ജീവിതം ഒറ്റരാത്രികൊണ്ട് ലോകമെമ്പാടുമുള്ള ചർച്ചാവിഷയമാവുന്ന കഥയാണ് ചിത്രം പറയുന്നത്. ഇന്നത്തെ പോസ്റ്റ് ട്രൂത്ത് കാലഘട്ടത്തിലെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ആർക്കും കണക്റ്റ് ചെയ്യാൻ പറ്റുന്ന ഒരു കഥയാണിതെന്ന് റിമ കല്ലിങ്കൽ പറയുന്നു.

To advertise here,