പേരിലും അഭിനേതാക്കളുടെ ലുക്കിലുമെല്ലാം വ്യത്യസ്തതപുലർത്തി തിയേറ്ററുകളിലെത്താനൊരുങ്ങുന്ന ചിത്രമാണ് മജു തിരക്കഥയൊരുക്കി സംവിധാനംചെയ്യുന്ന പെരുമാനി. പെരുമാനി എന്ന ​ഗ്രാമത്തിന്റേയും അവിടത്തെ ഒരുകൂട്ടം ആളുകളുടേയും കഥപറയുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് നടന്മാരായ വിനയ്ഫോർട്ട്, സണ്ണി വെയ്ൻ, നവാസ് വള്ളിക്കുന്ന്, സംവിധായകൻ മജു എന്നിവർ.

To advertise here,