പുതുമുഖങ്ങള്‍ പ്രശ്നക്കാരല്ല, ഞാനും പുതിയ ആളാണ് | Ratheesh Balakrishnan Poduval
'സൂപ്പർഹിറ്റുകൾ ഉണ്ടാക്കണമെന്നുകരുതി സിനിമയെടുക്കാൻ പോയാൽ അത് നടക്കില്ല, നമ്മളെടുത്ത സിനിമ ജനങ്ങൾക്ക് മനസ്സിലാകണം എന്നതാണ് വലിയ ആഗ്രഹം. അതിൽ കവിഞ്ഞ് ലഭിക്കുന്നതെന്തും ലോട്ടറിയായി കരുതാനാണിഷ്ടം'- സംവിധായകനും തിരക്കഥാകൃത്തുമായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ പറയുന്നു. കാസർഗോഡുമായി ബന്ധപ്പെട്ട സിനിമാ, ലഹരി വിവാദങ്ങളെക്കുറിച്ചും ആൻ്ഡ്രോയ്ഡ് കുഞ്ഞപ്പൻ, ന്നാ താൻ കേസ്കൊട് തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ മാതൃഭൂമി ഡോട് കോം 'Yours Truly' യിൽ മനസ്സുതുറക്കുന്നു.
Content Highlights: Nna Than Case Kodu Android Kunhappan Director, Ratheesh BAlakrishnan Poduval Interview
Published: 02 May 2023, 05:39 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented