"The poet prophet of alternative medicine" എന്ന് ടൈം മാഗസിൻ വിശേഷിപ്പിച്ച വിഖ്യാതനായ ഫിസിഷ്യനും എഴുത്തുകാരനും തത്വചിന്തകനുമാണ് ദീപക് ചോപ്ര. ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലുമെല്ലാം ലക്ഷക്കണക്കിന് ആരാധകരുള്ള ദീപക് ചോപ്ര പുതുതലമുറയ്ക്കിടയിലും പ്രശസ്തനാണ്. തന്റെ 98-ാമത്തെ പുസ്തകമായ 'Quantum body - the new science of living a longer, healthier, more vital life' ഇന്ത്യൻ എഡിഷന്റെ പ്രകാശനവേളയിൽ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് അദ്ദേഹം.
Content Highlights: Deepak Chopra talks about his 98th book
Published: 08 May 2024, 01:45 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
Related Articles
Recommended For You
More from this section
To advertise here,
Most Read
To advertise here,



Most Commented