‘ഒരിക്കലും പ്രതീക്ഷിച്ച പുരസ്കാരമല്ല, എവിടെയോ ഇരുന്ന ഞാൻ ഒരു ദിവസം നടിയാവുന്നു, ഇതെല്ലാം സ്വപ്നതുല്യമാണ്, ഭയങ്കര ഇഷ്ടപ്പെട്ട് ചെയ്യുന്ന ജോലിയാണിത് അതിന് കിട്ടുന്ന ബോണസ് ആണ് ഈ പുരസ്കാരമെല്ലാം...’ പറയുകയാണ് മികച്ച നടിക്കുള്ള പ്രത്യേക ജൂറി പരാമർശം നേടിയ ദർശന രാജേന്ദ്രൻ. പാരഡൈസ് എന്ന ചിത്രമാണ് ദർശനയെ പുരസ്കാരത്തിന് അർഹയാക്കിയത്.

To advertise here,