കുഞ്ചാക്കോ ബോബന്റെ ഇതുവരെ കാണാത്ത മേക്കോവര്‍ ആയിരിക്കും ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചാവേറില്‍ കാണാന്‍ സാധിക്കുക എന്ന് നടന്മാരായ മനോജും അനുരൂപും. സെന്ന ഹെഗ്‌ഡെ ചിത്രം തിങ്കളാഴ്ച നിശ്ചയത്തിലൂടെ പ്രേക്ഷക മനസ്സില്‍ ശ്രദ്ധ നേടിയ താരങ്ങളാണ് ഇരുവരും.. ചാവേറിന്റെ വിശേഷങ്ങളുമായി മനോജും അനുരൂപും മാതൃഭൂമി ഡോട്ട് കോം Talkies-ല്‍.

To advertise here,