എന്താന്ന് അറിയില്ല പോലീസിനെ ഇപ്പോഴും പേടിയാണ്; ആശ ശരത്ത്
ആശ ശരത്തും മകൾ ഉത്തര ശരത്തും അമ്മയും മകളുമായി ഒന്നിച്ചെത്തുന്ന ചിത്രം ഖെദ്ദയുടെ വിശേഷങ്ങൾ പങ്കുവെക്കുകയായിരുന്നു ഇരുവരും
"പോലീസ് വേഷങ്ങളൊക്കെ ചെയ്തിട്ടുണ്ടെങ്കിലും പോലീസിനെ ഇപ്പോഴും പേടിയാണ്. കഴിഞ്ഞ ജന്മത്തിൽ കള്ളനെങ്ങാനും ആയിരുന്നോ എന്ന് അറിയില്ലെന്ന്" പറയുകയാണ് നടി ആശ ശരത്ത്. ആശ ശരത്തും മകൾ ഉത്തര ശരത്തും അമ്മയും മകളുമായി ഒന്നിച്ചെത്തുന്ന ചിത്രം ഖെദ്ദയുടെ വിശേഷങ്ങൾ പങ്കുവെക്കുകയായിരുന്നു ഇരുവരും.
To advertise here,
Content Highlights: Asha sharath,daughter, uthara sharath, interview, khedda
Published: 01 Dec 2022, 09:25 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
Related Articles
Recommended For You
More from this section
To advertise here,
Most Read
To advertise here,


Most Commented