ഇന്റൻസിവ് ആയിട്ടുള്ള നിരവധി കഥാപാത്രങ്ങൾക്ക് ശേഷം ഫഹദ് ഫാസിൽ ജോളി ആയിട്ടുള്ള നായകനായി എത്തുകയാണ് പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിൽ എന്ന് പറയുകയാണ് നായിക അഞ്ജന ജയപ്രകാശ്. ഷോർട്ഫിലിം, മോഡലിങ് രംഗത്ത് നിന്നാണ് അഞ്ജന സിനിമയിൽ എത്തുന്നത്.  ചിത്രത്തിന്റെ വിശേഷങ്ങളുമായി മാതൃഭൂമി ഡോട്ട് കോം Talkies ൽ അഞ്ജന സംസാരിക്കുന്നു.

To advertise here,