ഗണ്ണേഴ്‌സിന്റെ ഗബ്രിയേൽ മഗാല്യുൻസിന്റെ ആ അഞ്ചാം കിക്ക് ബാറിന് മുകളിലൂടെ ബുദാപെസ്റ്റിലെ പുസ്‌കാസ് അരീനയിലെ ഗാലറിയിലേക്ക് പതിച്ചപ്പോൾ ലോകമെമ്പാടുമുള്ള ഓരോ പിഎസ്ജി ആരാധകരുടെയും ചുണ്ടിൽ പുഞ്ചിരി വിടർന്നിരിക്കില്ലേ? 

To advertise here,