വിഴിഞ്ഞം സമരം ഒത്തുതീർപ്പായിരിക്കുന്നു. സമരസമിതിയും മുഖ്യമന്ത്രിയും തമ്മിൽ ഡിസംബർ ആറിന് നടന്ന ചർച്ചയ്‌ക്കൊടുവിലാണ് സമരം അവസാനിപ്പിക്കുന്നതായി മത്സ്യത്തൊഴിലാളികൾ അറിയിച്ചത്. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ  വിഴിഞ്ഞത്ത് നിർമ്മാണം നടക്കുന്ന അന്താരാഷ്ട്ര തുറമുഖത്തിനെതിരെ കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രദേശവാസികളായ മത്സ്യത്തൊഴിലാളികളും കുടുംബങ്ങളും  സമരത്തിലായിരുന്നു. ഇവരെ സമരത്തിലേക്ക് നയിച്ച കാരണങ്ങൾ എന്തൊക്കെയായിരുന്നു? എന്തൊക്കെ ഉറപ്പുകളാണ് സമരം ഒത്തുതീർക്കാനായി സർക്കാർ നൽകിയിരിക്കുന്നത്?
 

To advertise here,