ഉഡായിപ്പ് വേഷങ്ങൾ സ്ഥിരം വിനീതിനെ തേടിയെത്തുന്നതിന് പിന്നിൽ ? | Vineeth Sreenivasan
ഇന്നും പലരും മൂകാംബികയിൽ പോയാൽ ആദ്യം അന്വേഷിക്കുന്നത് അരവിന്ദന്റെ ആ ഗസ്റ്റ് ഹൗസ് ആണ്. പക്ഷേ ആ ഗസ്റ്റ് ഹൗസ് ചിത്രീകരിച്ചത് സത്യം പറഞ്ഞാൽ കുംഭകോണത്താണ്. മൂകാംബികയെന്ന് പറഞ്ഞാൽ പലർക്കും ആ അരവിന്ദന്റെ അതിഥികൾ എന്ന ചിത്രമാണ് മനസിലേക്കെത്തുകയെന്ന് പറയുകയാണ് വിനീത് ശ്രീനിവാസൻ. അരവിന്ദന്റെ അതിഥികൾ ടീം വീണ്ടും ഒന്നിക്കുന്ന ഒരു ജാതി ജാതകം എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ സംവിധായകൻ എം.മോഹനനും നടൻ മൃദുൽ നായർക്കുമൊപ്പം പങ്കുവെയ്ക്കുകയായിരുന്നു വിനീത്.
Inshort: Vineeth Sreenivasan reveals details about the upcoming movie `Oru Jaathi Jaathakam`, a reunion of the Aravindante Athidhikal team. Filming locations & more!
Content Highlights: Interview with Vineeth Sreenivasan for the movie Oru Jaathi Jaathakam
Published: 26 Jan 2025, 10:00 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented