കാഴ്ച്ചകളുടെ നാടാണ് തൃശൂർ. ഓണം, പൂരം, പെരുന്നാൾ... ഏതാഘോഷവും കെങ്കേമമാക്കുന്ന ആഘോഷമൈതാനം പോലൊരു ന​ഗരം. തല്ലുമാല തിയേറ്ററിലൊരുക്കിയ ആഘോഷക്കാഴ്ച്ചകളിൽ നിന്ന് ടൊവിനോ നേരെ പുലിമടയിലേക്ക് വന്നുക​യറി.. പുലിവരയുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ് പുലിത്താളം ചവിട്ടി പുലികൾക്കൊപ്പം ടൊവിനോ. ​ഗൃഹലക്ഷ്മി ഓണം സ്പെഷ്യൽ പതിപ്പിന്റെ കവർഷൂട്ട് വീ‍ഡിയോ കാണാം

To advertise here,