മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് സിനിമ മാത്രമല്ല, എക്കാലത്തെയും മികച്ച എന്റർടെയ്നർ കൂടിയാണ് മോഹൻലാൽ-പ്രിയദർശൻ ടീമിന്റെ തേന്മാവിൻ കൊമ്പത്ത്. വെള്ളിത്തിരയിൽ കണ്ടതിനേക്കാൾ വലിയ കഥകളുടെ ശേഖരമാണ് സിനിമയുടെ പിന്നണിയിൽ. രസകരമായ ഈ പിന്നണിക്കഥകളിലൂടെയുള്ള യാത്രയാണ് സിനിമാക്കഥയുടെ മൂന്നാം അധ്യായം. Watch Full Video Click Here

To advertise here,

In Short | Thenmavin Kombath is a classic Malayalam romantic comedy film that hit theaters in 1994. Directed  by Priyadarshan. Movie stars Mohanlal, Shobana, and Nedumudi Venu, Sreenivasan, sukumari, kaviyoor ponnamma are in key roles. plot revolves around a love triangle between Manikkan, Sreekrishnan, and Karthumpi, with plenty of twists and turns to keep you hooked. Critics and audiences alike have praised the film's blend of romance, comedy, and drama, making it a beloved favorite among Malayalam movie fans. Untold behind the scene stories are being told in cinemakkatha.