വിഖ്യാത ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ 'ചിൽഡ്രൻ ഓഫ് ഹെവൻ' എന്ന ചിത്രമാണ് 'പ്യാലി' എന്ന ചിത്രമൊരുക്കാൻ പ്രചോദനമായതെന്ന് സംവിധായകർ. രണ്ട് കുട്ടികൾ പ്രധാന കഥാപാത്രങ്ങളായെത്തുന്ന പ്യാലിയിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച ആറു വയസ്സുകാരി ബാർബി ഇത്തവണ സംസ്ഥാന പുരസ്കാരം നേടിയിരുന്നു. ദമ്പതിമാരായ ബബിതയും റിന്നുമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യ സംവിധാന അനുഭവങ്ങൾ മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെക്കുകയാണ് ഇരുവരും.

To advertise here,