മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ സംവിധാന രംഗത്തേക്ക്. ബറോസ് എന്ന് പേരിട്ട ചിത്രം 3 -ഡിയിലാണ് പുറത്തിറക്കുന്നത്. ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നു. കാക്കനാട് നവോദയ സ്റ്റുഡിയോയില്‍ വെച്ച് നടന്ന ചടങ്ങില്‍ മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ്, പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, സിബി മലയില്‍, ലാല്‍, സിദ്ദീഖ് തുടങ്ങി സിനിമാരംഗത്തെ പ്രമുഖര്‍ സന്നിഹിതരായി 

To advertise here,