വഴിമാറി സഞ്ചരിക്കുന്നതല്ല ഇതാണ് ശരിക്കുള്ള വഴിയെന്നാണ് തനിക്ക് തോന്നുന്നതെന്ന് മമ്മൂട്ടി. എങ്ങനെ മമ്മൂട്ടിയെ തേടി മാത്രം വ്യത്യസ്തമായ കഥകളും കഥാപാത്രങ്ങളും ലഭിക്കുന്നുവെന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. ഏറ്റവും പുതിയ ചിത്രമായ ക്രിസ്റ്റഫറിൻ്റെ പ്രസ് മീറ്റില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

To advertise here,