ബൊഗെയ്ന്‍വില്ലയിലെ സ്തുതി എന്ന ഗാനത്തിലെ നൃത്തം പഠിക്കാൻ താനും കുഞ്ചാക്കോ ബോബനും ഏറെ കഷ്ടപ്പെട്ടെന്ന് ജ്യോതിർമയി. ആദ്യമായി നൃത്തം ചെയ്യുന്നവരെ പോലെയാണ് ഗാനത്തിലെ ചുവടുകൾ പഠിച്ചതെന്നും അ‌വർ കൂട്ടിച്ചേർത്തു. കൊച്ചിയിൽ ബോഗെയ്ൻവില്ല ടീമിന്റെ പ്രസ് മീറ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അ‌വർ. ചിത്രത്തിലെ തന്റെ ലുക്കിനെ കുറിച്ചും സ്തുതിയെ കുറിച്ചുണ്ടായ വിവാദത്തെ കുറിച്ചും ജ്യോതിർമയി സംസാരിക്കുന്നു.

To advertise here,

In Short | Jyothirmayi shared her experience of rehearsing the dance steps for the song Stuthi in Bougainvillea, mentioning that both she and Kunjacko Boban had to put in a lot of effort. She discussed the challenges and controversies surrounding her look and the song during the movie's press meet in Kochi.