സത്യൻ അന്തിക്കാട് - മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഹൃദയപൂർവം തീയേറ്ററുകൾ മുന്നേറുമ്പോൾ കയ്യടി നേടുന്ന ഒരു പുതുമുഖമുണ്ട് സിനിമയിൽ. കോട്ടയം സ്വദേശിയായ ടിസ് തോമസ്. മുടി എന്ന ഷോർട് ഫിലിമിലൂടെ ശ്രദ്ധ നേടിയ ടിസ്സിനെ ഹൃദയപൂർവത്തിൽ എത്തിച്ചതും മുടി തന്നെ ആണ്... സിനിമ വിശേഷങ്ങളുമായി ടിസ് മാതൃഭൂമി ഡോട്ട് കോമിനൊപ്പം

To advertise here,

inshort-Discover Tis Thomas, the rising star from Hridayam,  Mohanlal`s latest film.  Learn about his journey from the short film `Mudi` to the big screen