'പൊടിമീശ മുളയ്ക്കണ കാല'ത്തിന്റെ സംഗീതസംവിധായകൻ, ഇനി വിശേഷത്തിലെ നായകൻ | ആനന്ദ് മധുസൂദനൻ
പാ.വ, പ്രേതം തുടങ്ങി നിരവധി മലയാള ചിത്രങ്ങളുടെ സംഗീത സംവിധായകനും ഗാനരചയിതാവുമായ ആനന്ദ് മധുസൂദനൻ ആദ്യമായി നായകനാവുന്ന ചിത്രമാണ് വിശേഷം. ചിന്നു ചാന്ദിനി നായികയാവുന്ന ചിത്രത്തിന്റെ കഥയും, തിരക്കഥയും, ഗാനരചനയും, സംഗീതവും, പശ്ചാത്തല സംഗീതവുമെല്ലാം നിർവഹിക്കുന്നതും ആനന്ദാണ്. സ്വന്തം വീട്ടിലെ കഥ എന്ന രീതിയിൽ ഓരോരുത്തർക്കും കാണാനാവുന്ന സിനിമ എന്നാണ് സംവിധായകൻ സൂരജ് ടോം വിശേഷത്തെകുറിച്ച് പറയുന്നത്. സിനിമയുടെ വിശേഷങ്ങളുമായി talkies-ൽ ആനന്ദ് മധുസൂദനനും സൂരജ് ടോമും ചിന്നു ചാന്ദിനിയും ചേരുന്നു.
Content Highlights: Interview with Chinnu Chandni, Anand Madhusoodanan and Sooraj Tom for Vishesham Movie
Published: 12 Jul 2024, 03:41 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented