തമിഴിൽനിന്ന് നേരത്തേയും അവസരങ്ങൾ വന്നിട്ടുണ്ടെന്ന് നടൻ ഇന്ദ്രൻസ്. ചിന്ന ചിന്ന ആസൈ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇങ്ങനെയൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് നടി മധുബാല പറഞ്ഞു. തന്റെ കഥാപാത്രം അൽപം സസ്പെൻസ് നിറഞ്ഞതാണെന്ന് നടനും നർത്തകനുമായ ജാഫർ സാദിഖും പ്രതികരിച്ചു.

To advertise here,